2014, ജനുവരി 11, ശനിയാഴ്‌ച

ഓണനിലാവ്- കഥാസമാഹാരം



സിലിക്ക- കഥാസമാഹാരം



ഭാരതിയുടെ രണ്ടാംയാമം- കഥാസമാഹാരം



തൃച്ചിയില്‍കേന്ദ്രസാഹിത്യ അക്കാദമിയും നാഷണല്‍ ബുക്ക് ട്രസ്റ്റും സംഘടിപ്പിച്ച വടക്കുകിഴക്കന്‍, ദക്ഷിണേന്ത്യന്‍ എഴുത്തുകാരുടെ സംഗമത്തില്‍


കേന്ദ്രസാഹിത്യ അക്കാദമിയും നാഷണല്‍ ബുക്ക് ട്രസ്റ്റും തൃച്ചിയില്‍ സംഘടിപ്പിച്ച വടക്കുകിഴക്കന്‍, ദക്ഷിണേന്ത്യന്‍ എഴുത്തുകാരുടെ സംഗമത്തില്‍


തൃപ്പൂണിത്തുറയില്‍ നടന്ന നാലാമത് പ്രൊഫഷണല്‍ നാടക മേളയില്‍


കുട്ടികൃഷ്ണ മാരാരും മലയാളനിരൂപണവും എന്ന വിളയത്തില്‍ സാഹിത്യ അക്കാദമി സംഘടിപ്പിച്ച സിംപോസിയത്തില്‍ തോമസ് മാത്യുവിനൊപ്പം


കൊച്ചി അന്താരാഷ്ട്ര പുസ്തകമേളയില്‍ സി.രാധാകൃഷ്ണനൊപ്പം


ഭാരതിയുടെ രണ്ടാംയാമാം എന്ന കഥാസമാഹാരത്തിന്റെ പ്രകാശന വേളയില്‍. ഡോ.സുകുമാര്‍ അഴീക്കോട് സമീപം


കൊച്ചിയില്‍ നടന്ന രാജ്യാന്തര പുത്സകമേളയില്‍ സേതുവിനൊപ്പം


ഗുരുവായൂര്‍ക്ഷേത്ര ട്രസ്റ്റ് ഓടക്കുഴല്‍ അവാര്‍ഡ് വേദയില്‍ പി.വിഷ്ണുനാരായണ്‍ നമ്പൂതിരിക്കൊപ്പം


സിലിക്ക (കഥാസമാഹാരം) 2011ല്‍ പി.കെ പാറക്കടവ് പ്രകാശനം ചെയ്തപ്പോള്‍. ആലംകോട് ലീലാകൃഷ്ണന്‍, തോമസ് മാത്യു സമീപം


എം.ടിയോടൊപ്പം കോഴിക്കോട്ടെ വസതിയില്‍


എന്റെ ഓണനിലാവ് എന്ന പുസ്തകം മാധവിക്കുട്ടിക്കി നല്‍കി ബാലചന്ദ്രന്‍ ചുള്ളിക്കാട് പ്രകാശനം ചെയ്യുന്നു. ലീലാമേനോന്‍ സമീപം


ബാംഗളൂരില്‍ നടന്ന ദക്ഷിണേന്ത്യന്‍ ഫിക്ഷന്റെ ശതാബ്ദി ആഘോഷത്തില്‍ നിന്ന്


കേരള സാഹിത്യ അക്കാഥമി സംഘടിപ്പിച്ച പൊന്‍കുന്നം വര്‍ക്കി ജന്മശദാബ്ദി സ്മാരക കഥാസമ്മേളനത്തില്‍ അഭിസംബോധന ചെയ്തപ്പോള്‍. സുഭാഷ് ചന്ദ്രന്‍, സന്തോഷ് ഏച്ചിക്കാനം സമീപം