2014, സെപ്റ്റംബർ 20, ശനിയാഴ്‌ച

എന്റെ ആദ്യ നോവല്‍ തിരുമുഗള്‍ ബീഗം കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കുന്ന അന്താരാഷ്ട്ര ഡി.സി പുസ്തകോല്‍സവത്തില്‍ ഒക്ടോബര്‍ നാലിന് പ്രകാശനം ചെയ്യുന്നു. സ്‌നേഹാദരങ്ങളോടെ എല്ലാ സുഹൃത്തുക്കളെയും ക്ഷണിക്കുന്നു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ